Arthashastra(Malayalam, Paperback, O'Brien Terry)
Quick Overview
Product Price Comparison
ഭാരതീയ തത്വചിന്തകനും രാഷ്ട്രമീമാസകനുമായി അറിയപ്പെടുന്ന ചാണക്യന്റെ ‘അർത്ഥശാസ്ത്രം ’ 2000 വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ടതാണെങ്കിലും ലോകം ഇന്നും അതിനെ പഠിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രഭരണം, സൈനികസംഘാടനം, യുദ്ധം, നയതന്ത്രം തുടങ്ങി നാനാ മേഖലകളെപ്പറ്റിയുള്ള, ഇന്നും പ്രസക്തമായ ഉൽക്കഴ്ചകൾ ‘അർത്ഥശാസ്ത്രം നമുക്ക് സമ്മാനിക്കുന്നു. കഴിഞ്ഞ കാല രാഷ്ട്രീയത്തെയും