Communist Manifesto Combo - Chintha Publisher(Paperback, Malayalam, Chintha publication) | Zipri.in
Communist Manifesto Combo - Chintha Publisher(Paperback, Malayalam, Chintha publication)

Communist Manifesto Combo - Chintha Publisher(Paperback, Malayalam, Chintha publication)

Quick Overview

Rs.420 on FlipkartBuy
Product Price Comparison
This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.ബൂര്]ഷ്വാസി, അതിനു പ്രാബല്യം ലഭിച്ച പ്രദേശങ്ങളിലെല്ലാംതന്നെ, എല്ലാ ഫ്യൂഡല്], 'പാട്രിയാര്]ക്കല്]' (ഗോത്രാ ധിപത്യ), അകൃത്രിമ ഗ്രാമീണബന്ധങ്ങള്]ക്കും അറുതിവരുത്തി. മനുഷ്യനെ അയാളുടെ 'സ്വാഭാവികമേലാളന്മാരു'മായി കൂട്ടിക്കെട്ടിയിരുന്ന നാടുവാഴിത്തച്ചരടുകളുടെ നൂലാമാലയെ അതു നിഷ്]കരുണം കീറിപ്പറിച്ചു. മനുഷ്യനും മനുഷ്യനും തമ്മില്], നഗ്നമായ സ്വാര്]ഥമൊഴികെ, ഹൃദയശൂന്യമായ 'റൊക്കം പൈസ'യൊഴികെ, മറ്റൊരു ബന്ധവും അതു ബാക്കിവച്ചില്ല. മതത്തിന്റെ പേരിലുള്ള ആവേശത്തിന്റെയും നിസ്വാര്]ഥമായ വീരശൂരപരാക്രമങ്ങളുടെയും, മൂഢമതികളുടെ വികാരപരതയുടെയും ഏറ്റവും ദിവ്യമായ ആനന്ദനിര്]വൃതികളെ അതു സ്വാര്]ഥപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി. വ്യക്തിയോഗ്യതയെ അതു വിനിമയമൂല്യത്തില്] അലിയിച്ചു. അലംഘനീയങ്ങളായ അസംഖ്യം പ്രത്യേകാവകാശങ്ങളുടെ സ്ഥാനത്ത് അത് ഹൃദയശൂന്യമായ ഒരൊറ്റ അവകാശത്തെ--സ്വതന്ത്രവ്യാപാരത്തെ--പ്രതിഷ്ഠിച്ചു. ഒറ്റവാക്കില്] പറഞ്ഞാല്], മതപരവും രാഷ്ട്രീയവുമായ,ചരിത്രത്തിന്റെ അന്ത്യം പ്രവചിച്ചവർ ഇടതുപക്ഷ ചിന്തകൾ ശ്രവിച്ചു തുടങ്ങുന്നഈ വേളയിൽ മാർക്സിയ ൻ ക്ലാസ്സിക്കുകളെ പുതിയ രൂപത്തിൽ അവതരിപ്പിക്കാ ൻചിന്ത പബ്ലിഷേ ഴ്സ് ശ്രമിക്കുകയാണ്