Geethanjali Combo Pack (Malayalam)(Paperback, Malayalam, Multiple Authors)
Quick Overview
Product Price Comparison
This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.ടാഗൂറിന്‍റെ ഗീതകങ്ങളിലൂടെ പിയ പ്രപഞ്ചാത്മാവിനടുത്തേക്ക് നടക്കുകയാണ്. അനുനിമിഷം ആ മഹാരസത്തെ സമീപിക്കുകയാണ്. പരാമര്‍ശം തന്നില്‍ത്തന്നെ ഉണരുമ്പോള്‍ തന്നോടും ലോകത്തോടുമുള്ള വൈരസ്യവും നീരസവുമെല്ലാം മാഞ്ഞുപോകും. അത് സ്വയമനുഭവിച്ച് നമുക്കും അനുഭവവേദ്യമാക്കാന്‍ ശ്രമിക്കുകയാണ് പിയ. അശാന്തിയില്‍നിന്ന് പ്രശാന്തിയിലേക്ക്, ലഘുഭാവത്തില്‍നിന്ന് മഹാഭാവത്തിലേക്ക് അപൂര്‍ണതയില്‍നിന്ന് പൂര്‍ണതയിലേക്ക് ഒരു ആത്മീയ തീര്‍ത്ഥാടനത്തിന് ഈ ഗീതാഞ്ജലി നമ്മെ പ്രേരിപ്പിക്കട്ടെ.,The poet's unblemished desire to experience peace, happiness and contentment in eternity, is the essence of Tagore's geethanjali. Its overall attractiveness, poetic youthfulness and philosophical beauty are respectfully admired by critics. Astonishing generations, this work of perfection is enjoyed and studied even today. The Nobel Prize spread the fame of geethanjali to all parts of the world. It has been translated into many Indian and foreign languages. This edition by Green books has been compiled by famous poet N K desom.