Gopi Diaries: Sneham Ariyunnu(Hardcover, Malayalam, SUDHA MURTY)
Quick Overview
Product Price Comparison
ഒരു തൂവെള്ള പഞ്ഞിക്കെട്ടുപോലെയിരുന്ന ഗോപി എങ്ങനെ ധൈര്യശാലിയും ശക്തിശാലിയും കൂടാതെ വികൃതിയുമായ ഒരു നായയായി വളർന്നുവരുന്നു എന്നതാണ് സ്‌നേഹം അറിയുന്നു എന്ന കഥയിലുള്ളത്. ഗോപി നേരിടുന്ന സാഹചര്യങ്ങളും അവൻ കണ്ടുമുട്ടുന്ന കൂട്ടുകാരും ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയത്തിലേക്ക് ഒരുപോലെ നടന്നുകയറുകയാണ് ഗോപി ഈ കഥയിലൂടെ.