Gopi Diaries: Veettilekku Varunnu(Hardcover, Malayalam, SUDHA MURTY) | Zipri.in
Gopi Diaries: Veettilekku Varunnu(Hardcover, Malayalam, SUDHA MURTY)

Gopi Diaries: Veettilekku Varunnu(Hardcover, Malayalam, SUDHA MURTY)

Quick Overview

Rs.200 on FlipkartBuy
Product Price Comparison
ഗോപി എന്ന് പേരുള്ള ഒരു നായയുടെയും അവനെ ദത്തെടുത്തു വളർത്തുന്ന സ്നേഹനിധികളായ അവന്റെ കുടുംബത്തിന്റെയും കഥയാണിത്. ഒരു തൂവെള്ള പഞ്ഞിക്കട്ടപോലെ ചെറുതായിരുന്ന ഗോപി വളരെ പെട്ടെന്നുതന്നെ അവന്റെ ചുറ്റുമുള്ള ലോകത്തെയും അവിടെയുള്ള മനുഷ്യരെയും മനസ്സിലാക്കാൻ പാകത്തിന് വളർന്നുവരുന്നു. അജ്ജ, അജ്ജി, താച്ചി അജ്ജി, എന്നിങ്ങനെ അനേകം അംഗങ്ങളുള്ള ഒരു കുടുംബത്തിലെ അരുമയായ അംഗമായി ഗോപി മാറുന്നതും അവന്റെ കുടുംബത്തിലെ എല്ലാവരോടുമുള്ള സ്നേഹവും ഗോപിയുടെ കാഴ്ചപ്പാടിലൂടെ കാണിച്ചുതരികയാണ് സുധാ മൂർത്തി.