Kavithakal Combo Pack(Paperback, Malayalam, Multiple Authors) | Zipri.in
Kavithakal Combo Pack(Paperback, Malayalam, Multiple Authors)

Kavithakal Combo Pack(Paperback, Malayalam, Multiple Authors)

Quick Overview

Rs.1095 on FlipkartBuy
Product Price Comparison
This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.അതെ, ചങ്ങന്പുഴക്കവിത സാർവ്വത്രികവും സാർവ്വകാലികവുമായ കാവ്യാനുഭവമാണ്. കാലത്തെ അതിവർത്തിച്ചുകൊണ്ട് കാവ്യാസ്വാദകമാനസങ്ങളെ ഇന്നും വശീകരിക്കാൻ ആ കവിതയ്ക്ക് കഴിയുന്നു. ഒരു കാലഘട്ടത്തിൻറെ ആത്മാവ് അതിലിപ്പോഴും തുടിച്ചു നിൽക്കുന്നു. ഇപ്രകാരം നിത്യതയും ക്ഷണികതയും ഇണങ്ങിച്ചേർന്നൊന്നാകുന്നതുകൊണ്ടാണ് ആ കവിത അനുവാചകരെ അദ്വൈതാമലഭാവസ്പന്ദിത വിദ്യുന്മേഖലയിലേക്ക്, അവരറിയാതെതന്നെ ഉയർത്തുന്നത്. പലരും കരുതുന്നതിനേക്കാൾ വിസ്തൃതിയും വൈചിത്ര്യവുമാർന്ന ചങ്ങന്പുഴക്കവിതാലോകത്തിൽനിന്ന് തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. ശാപം കിട്ടിയ ഗന്ധർവ്വനെപ്പോലെ മലയാളക്കരയിൽ മനുഷ്യനായി ജനിച്ച്, ഗാനമാധുര്യം തുളുന്പുന്ന കവിതകളാൽ മലയാളികളെ കോരിത്തരിപ്പിച്ച് ജന്.,NA,വാക്കുകൾകൊണ്ട് വിളവ് കൊയ്യേണ്ടത് എങ്ങനെയെന്ന് ആറ്റൂരിനറിയാം. മൗനസാന്ദ്രമായ അർത്ഥങ്ങളുടെ മുഴക്കം. അക്ഷരതപസ്യയുടെ വരദാനം. അറിഞ്ഞുകൊണ്ടേയിരിക്കുന്നവൻ അറിവെല്ലാം അറിവല്ലെന്നറിയുന്നു ""മലയാളമണ്ണ് ഏറ്റവും വിളവുണ്ടാക്കിയ ഇടങ്ങളിൽ ആറ്റൂരിൻറെ നിലാവും പെടും. നാടൻവിത്തുകൾ മാത്രം വിതച്ചിട്ടും. രാസവളങ്ങൾ ഇടാഞ്ഞിട്ടും."" - കല്പറ്റ നാരായണൻ കവിതകൾ തിരഞ്ഞെടുത്തത് വി. യു. സുരേന്ദ്രൻ,പുതിയ കാവ്യശൈലികളുടെ പ്രചാരമോ, ആസ്വാദനാഭിരുചികളിലുണ്ടായ മാറ്റങ്ങളോ ആശാന്‍കവിതകളുടെ നിത്യനൂതനവശ്യതയ്ക്ക് തെല്ലും മങ്ങലേല്പിച്ചില്ലെന്നര്‍ത്ഥം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ആശാന്‍ കവിത ഇന്ന് ക്ലാസിക്കിന്‍റെ പദവിയില്‍ ശോഭിക്കുന്നു എന്നര്‍ത്ഥം. പഴയ രീതിയിലുള്ള വിമര്‍ശനത്തിലും പുതിയ രീതിയിലുള്ള വിമര്‍ശത്തിലും ആ കാവ്യലോകത്തിന്‍റെ മാറ്റ് ഒന്നിനൊന്ന് തെളിഞ്ഞുവരുന്നതായി നാം കാണുന്നു. ഓരോ തലമുറയ്ക്കും അതില്‍ നവംനവങ്ങളായ രൂപഭാവതലങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു. ക്ലാസിക്കുകളുടെ മൗലികസ്വഭാവമാണത്.