MULBERRY - ENNODU NINTE ZORBAYE KURICHU PARAYU - MALAYALAM(English, Paperback, BENYAMIN) | Zipri.in
MULBERRY - ENNODU NINTE ZORBAYE KURICHU PARAYU  - MALAYALAM(English, Paperback, BENYAMIN)

MULBERRY - ENNODU NINTE ZORBAYE KURICHU PARAYU - MALAYALAM(English, Paperback, BENYAMIN)

Quick Overview

Rs.499 on FlipkartBuy
Product Price Comparison
"പുസ്‌തകങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻ സാകിസിന്റെയും കാലങ്ങളിലൂടെ, ഇരുവർക്കമിടയിലെ സമാന ലോകങ്ങളിലൂടെ, അവരുടെ ആഹ്ളാദങ്ങൾക്കും പ്രണയത്തിനും വേദനയ്ക്കുമൊപ്പം ബെന്യാമിൻ നടക്കുന്നു, ഒരു നോവലിസ്റ്റിന്റെ സർവ്വ സ്വാതന്ത്ര്യത്തോടെ. എഴുത്തിനും പുസ്തകങ്ങൾക്കും വേണ്ടി ജീവിതം ബലികൊടുത്തവരുടെയും സ്വയം നഷ്ടപ്പെട്ടവരുടെയും കഥകൾ പറയുന്ന ഈ നോവൽ മലയാളിയുടെ വായനാജീവിതത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്."