Randu Hussarukal(Malayalam, Paperback, Tolstoy Leo)
Quick Overview
Product Price Comparison
പ്രഭുജീവിതത്തിന്റെ ആഡംബരങ്ങളും യുദ്ധമുറകളുടെ മുറിവുണങ്ങാത്ത വാങ്മയചിത്രങ്ങളും. 19 ആം നൂറ്റാണ്ടിന്റെ ആദ്യകാല പട്ടാളക്കാരുടെ അനുഭവജീവിതം. മനുഷ്യപ്രകൃതിയുടെ ആന്തരികമായ വൈകാരികാംശങ്ങളെ ആഴത്തിൽ നിരീക്ഷിക്കുന്ന രചന.