Arangu Kanatha Aniyara Chithramgal(Malayalam, Hardcover, unknown) | Zipri.in
Arangu Kanatha Aniyara Chithramgal(Malayalam, Hardcover, unknown)

Arangu Kanatha Aniyara Chithramgal(Malayalam, Hardcover, unknown)

Quick Overview

Rs.290 on FlipkartBuy
Product Price Comparison
മൂന്നു പതിറ്റാണ്ടിനപ്പുറം ആകാശവാണിയുടെ അണിയറയിൽ ജീവിച്ചുതീർത്ത ഓർമ്മകളെ പകർത്തുന്ന ഗ്രന്ഥം. അനുഭവങ്ങളോരോന്നും രസനീയമാണ്. ആകാശവാണിയുടെ വിവിധ നിലയങ്ങളിലെ അനുഭവങ്ങൾ ക്രോഡീകരിക്കുമ്പോൾ അതിന് ജീവിതത്തോളം ആഴമുണ്ട്. നിറങ്ങൾ പിടിപ്പിക്കാതെ സരസമായി ആഖ്യാനം നിർവഹിച്ചിരിക്കുന്ന ഈ പരമ്പരയിൽ റോസാദളങ്ങളും, മുള്ളുകളും നിറഞ്ഞ സ്വന്തം ആകാശവാണി ജീവിതം എഴുതുകയാണ് എസ്. നാരായണൻ നമ്പൂതിരി.